Header Ads



NSS

NATIONAL SERVICE SCHEME

ആറു  വർഷമായി  നമ്മുടെ സ്കൂളിൽ വളരെ സജീവമായി NSS യൂണിറ്റ് പ്രവർത്തനം നടത്തുന്നു. എല്ലാ വർഷവും അൻപത് കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതിന് സാമൂഹിക സേവനങ്ങളോടൊപ്പം യൂണിറ്റിന് കഴിയുന്നുണ്ട്. ആദ്യ വർഷം  ശ്രീ ഷനോജ്  കെ പി യുടെ നേതൃത്വത്തിൽ ആരംഭിച്ച യൂണിറ്റ് പിന്നീടുള്ള നാല് വർഷങ്ങൾ ബോട്ടണി അധ്യാപകനായ ശ്രീ കൃഷ്ണപ്രസാദ്‌ വിയുടെ നേതൃത്വത്തിൽ വളരെയധികം നേട്ടങ്ങൾ കരസ്ഥമാക്കി. ഇപ്പോൾ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ  ശ്രീ സി എം മാത്യു ആണ് യൂണിറ്റിന് നേതൃത്വം നൽകുന്നത് .



 

No comments