Header Ads



Message from Manager

ദേശബന്ധു ഹയർസെക്കന്ററി സ്കൂൾ മാനേജർ : ശ്രീ വത്സൻ മഠത്തിൽ  

മാനേജരുടെ അറിയിപ്പുകൾ : 

സൗജന്യ വിദ്യാഭ്യാസ പാക്കേജ് :  

         ദേശബന്ധുഹയർ സെക്കൻഡറി സ്കൂളിൽ 5 മുതൽ 10 വരെ നിലവിൽ പഠിക്കുന്ന കുട്ടികൾക്കും പുതുതായി അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്കും ഈ അധ്യായന  വർഷം ബസ്‌, ഫീസ്‌, യൂണിഫോം മുതലായവ 100% സൗജന്യം ലഭിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിക്കുന്നു .രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.സ്കൂൾ ഓഫീസുമായി  ബന്ധപെടുക.

ഫോൺ നമ്പർ : 9567226315

No comments