Header Ads



ONLINE REVISION EXAMS - PLUS ONE

കോവിഡിനെ പ്രതിരോധിക്കാം...പഠിക്കാം വീട്ടിൽ ഇരുന്ന് 

     20/05/2020 PHYSICS EXAM LINK IS AVAILABLE BELOW....

  പ്രിയ വിദ്യാർത്ഥികളെ, ദേശബന്ധു ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ  വിദ്യാർത്ഥികൾക്കായി  നടത്തിവന്നിരുന്ന ഓൺലൈൻ റിവിഷൻ ടെസ്റ്റിന്റെ രണ്ടാമത്തെ ഘട്ടവും പൂർത്തീകരിച്ചിരിക്കുകയാണ് .......ഇനി നിങ്ങൾക്ക് സ്വയം വിലയിരുത്താനായി ഇത് വരെ നടത്തിയ എല്ലാ പരീക്ഷയുടെയും ലിങ്ക് ഇവിടെ തന്നെ ലഭ്യമാണ്. ആവശ്യമായ പരിശീലനങ്ങൾ നടത്തുക. 23 / 05 / 2020  ന്  കെമിസ്ട്രി മോഡൽ പരീക്ഷയും  24  / 05 / 2020 ന്  ഫിസിക്സ് മോഡൽ പരീക്ഷയും നടത്തും .  രാവിലെ കൃത്യം 10 മണിക്ക് നിങ്ങൾക്ക് സ്കൂൾ ബ്ലോഗ്ഗിൽ നിന്ന് ചോദ്യപ്പേപ്പർ ഡൌൺലോഡ് ചെയ്തെടുക്കാം . കൃത്യം രണ്ട് മണിക്കൂർ ഉപയോഗിച്ചു  പരീക്ഷ എഴുതുക . വൈകുന്നേരം ആൻസർ കീ പ്രസിദ്ധീകരിക്കും. കീ ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം വിലയിരുത്താം ....... എല്ലാ വിധ ആശംസകളും ...

TIME TABLE

 

24/05/2020 - PHYSICS MODEL EXAM Click here to view.

 For Physics Answer Key. Click Here 

23/05/20/20 - CHEMISTRY MODEL EXAM    click here to view

 For Chemistry Answer Key. Click Here 

 

ANSWER KEY WILL BE PUBLISHED IN THE EVENING 

               

പ്രിയപ്പെട്ട വിദ്യാർത്‌ഥികളെ , തച്ചമ്പാറ ദേശബന്ധു സ്‌കൂൾ  പ്ലസ് വൺ  വിദ്യാർത്ഥികൾക്കായി 19.04.2020 മുതൽ നടത്തിവന്നിരുന്ന ഓൺലൈൻ റിവിഷൻ പരീക്ഷകൾ ഒന്നാം റൗണ്ട് പൂർത്തീകരിച്ചിരിക്കുന്നു ....  ഇതുവരെ  നടന്ന  എല്ലാ  പരീക്ഷകളുടെയും  ലിങ്കുകൾ താഴെ ലഭ്യമാണ് . ഇനിയുള്ള ദിവസങ്ങളിലെ ദിവസങ്ങളിലെ പരീക്ഷകൾ താഴെ പറയും വിധം നടക്കും . Exam Link will be available by Morning 9.00 am

 

20/05/2020 ബുധൻ PHYSICS  എല്ലാ പാഠങ്ങളും  60 മാർക്ക്  click here

19/05/2020  ചൊവ്വ CHEMISTRY എല്ലാ പാഠങ്ങളും  60 മാർക്ക്  click here

18/05/2020  തിങ്കൾ PHYSICS  എല്ലാ പാഠങ്ങളും  60 മാർക്ക്   click here

16/05/2020  ശനി CHEMISTRY എല്ലാ പാഠങ്ങളും  60 മാർക്ക്  CLICK HERE

15/05/2020 വെള്ളി PHYSICS  എല്ലാ പാഠങ്ങളും  60 മാർക്ക്  click here

14/05/2020 വ്യാഴം  CHEMISTRY എല്ലാ പാഠങ്ങളും  60 മാർക്ക് click here

13/05/2020  ബുധൻ PHYSICS  എല്ലാ പാഠങ്ങളും  60 മാർക്ക് CLICK HERE

12/05/2020 ചൊവ്വ  CHEMISTRY എല്ലാ പാഠങ്ങളും  60 മാർക്ക്  click here


 കുട്ടികൾക്ക് ഓരോ ദിവസവും ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും പാഠഭാഗങ്ങൾ ഓൺലൈൻ ആയി തന്നെ സ്കോർ ലഭിക്കുന്ന വിധത്തിൽ ഉള്ള പരീക്ഷകളിലൂടെ റിവൈസ് ചെയ്യാവുന്നതാണ്. ഓരോ ദിവസത്തെയും ചോദ്യപേപ്പറുകളുടെ ലിങ്കുകൾ ഇവിടെ ചേർക്കുന്നതാണ് . രാവിലെ 10 മണിക്ക് മാത്രമേ അതാത് ദിവസത്തെ പരീക്ഷകൾ എഴുതാൻ കഴിയുകയുള്ളു .

  • 07.05.2020ലെ കെമിസ്ട്രി  എക്സാം - Chapter 1  SOME BASIC CONCEPTS OF CHEMISTRY

    07.05.2020 ലെ ഫിസിക്സ്എക്സാം -  WAVES

    06.05.2020ലെ കെമിസ്ട്രി  എക്സാം - Chapter 2  STRUCTURE OF ATOM

    05.05.2020ലെ കെമിസ്ട്രി  എക്സാം - Chapter 3  CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES

    04.05.2020ലെ കെമിസ്ട്രി  എക്സാം - Chapter 4 CHEMICAL BONDING

    04.05.2020 ലെ ഫിസിക്സ്എക്സാം -  OSCILLATION

    03.05.2020ലെ കെമിസ്ട്രി  എക്സാം - Chapter 5 STATES OF MATTER 
  • 03.05.2020 ലെ ഫിസിക്സ്എക്സാം -  THERMODYNAMICS

    01.05.2020ലെ കെമിസ്ട്രി  എക്സാം - Chapter 6 Thermodynamics 

    01.05.2020 ലെ ഫിസിക്സ്എക്സാം -  THERMAL PROPERTIES OF MATTER AND KINETIC THEORY OF GASES

    30.04.2020ലെ കെമിസ്ട്രി  എക്സാം - Chapter 7 to 10  

    30.04.2020 ലെ ഫിസിക്സ് എക്സാം - Rotational Motion, Gravitation ,Mechanics of Solids and Fluids

        29.04.2020ലെ കെമിസ്ട്രി  എക്സാം - Chapter 7   - Equilibrium

        28.04.2020 ലെ ഫിസിക്സ്എക്സാം - Mechanics of Solids and Fluids

        27.04.2020ലെ കെമിസ്ട്രി  എക്സാം - Chapter 8   - REDOX REACTIONS   

        27.04.2020ലെ കെമിസ്ട്രി  എക്സാം - Chapter 9   - Hydrogen

        27.04.2020 ലെ ഫിസിക്സ്എക്സാം - Gravitation

        25.04.2020ലെകെമിസ്ട്രി  എക്സാം - Chapter 10   - S  Block Elements

        25.04.2020 ലെ ഫിസിക്സ്എക്സാം - System of particles and Rotational motion 
        24  .04.2020 ലെ ഫിസിക്സ് എക്സാം - Chapter 1  to 6 
        24 .04.2020 ലെ കെമിസ്ട്രി  എക്സാം -  Chapter 11 TO  14   - COLLECTIVE  


        23.04.2020 ലെ ഫിസിക്സ്  എക്സാം  -  WORK ENERGY AND POWER
        23.04.2020 ലെ കെമിസ്ട്രി  എക്സാം -  Chapter 11   - P  Block Elements 

        No comments