Header Ads



ONLINE ENTRANCE COACHING

Stay Home, Stay safe

                     ഈ കോവിഡ്  കാലത്ത് നമുക്ക് എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കാം, വീട്ടിലിരുന്ന് തികച്ചും സൗജന്യമായി. ദേശബന്ധു ഹയർസെക്കന്ററി സ്കൂൾ, തച്ചമ്പാറ നിങ്ങൾക്കായി ഓൺലൈൻ എൻട്രൻസ് മോക്ക് ടെസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നു . നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച്    പരീക്ഷ എഴുതാനുള്ള സൗകര്യം  ഉണ്ടായിരിക്കും. വീട്ടിൽ തന്നെ ഇരുന്നു , നിങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ..... ഉത്തരങ്ങൾ രേഖപ്പെടുത്തി പരീക്ഷ അവസാനിപ്പിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ സ്കോറും ഏതൊക്കെ ഉത്തരങ്ങൾ ആണ് തെറ്റിയത് എന്നും മനസ്സിലാക്കാൻ സാധിക്കും.

KEAM /NEET/ IIT JEE മുതലായ പരീക്ഷകൾക്ക് സഹായകരമായ രീതിയിൽ ഉള്ള MCQ, Comprehensive, Assertion  തരം  ചോദ്യങ്ങൾ ഉണ്ടായിരിക്കും .

01.05 .2020  : Physics 2  Click here to view.

30.04 .2020  : Chemistry 2 click here to view...

29.04 .2020  : Zoology 2 Click here to view...

28 .04 .2020  : Botany 2  click here to view...
27.04 .2020  : Mathematics 2 click here to view...

26 .04 .2020  : Physics 1  Click here to view

25.04 .2020  : Chemistry 1 click here to view

24.04 .2020  : Zoology 1 click here to view...

23.04 .2020  : Botany 1  click here to view

22.04 .2020  : Mathematics 1 click  here to view

20 & 21.04 .2020  : Mathematics trial ...... click  here to view



 
















1 comment: