COMMERCE-POLITICAL SCIENCE
കോഴ്സ് കോഡ് 38 ആയിട്ടുള്ള Commerce ബാച്ചിൽ 50 കുട്ടികൾക്കാണ് പ്രവേശനം
ലഭിക്കുക . സാധാരണയായി എല്ലാ വർഷവും ഗവൺമെൻറ് മാർജിനൽ വർദ്ധന നടത്തുന്നത്
വഴി 60 പേർക്ക് പ്രവേശനം ലഭിക്കാറുണ്ട്. ഇതിൽ 30% സീറ്റ് മാനേജ്മെൻറ് ക്വാട്ട വഴിയാണ് .
മാനേജ്മെൻറ് ക്വാട്ട പ്രവേശനത്തിന് അഡ്മിഷൻ സമയത്ത് മാനേജരുമായി ബന്ധപ്പെടുക .
English , Malayalam / Hindi , Business Studies, Accountancy, Economics, Political Science എന്നീ വിഷയങ്ങൾ ആണ് ഈ കോഴ്സിലെ കുട്ടികൾ പഠിക്കുന്നത്

No comments