Header Ads



SSLC REVISION TEST SERIES

 

SSLC REVISION TEST SERIES


             പ്രിയ വിദ്യാർത്‌ഥികളെ , നമ്മുടെ SSLC പരീക്ഷകൾ 26 -ആം തിയ്യതി മുതൽ വീണ്ടും ആരംഭിക്കുക ആണല്ലോ ... പഠിച്ച ഭാഗങ്ങൾ വീണ്ടും ഓർത്തെടുക്കുന്നതിനായി നിങ്ങളെ സഹായിക്കാൻ 16 -ആം തിയ്യതി തൊട്ട് എന്നും നമ്മൾ റിവിഷൻ ടെസ്റ്റുകൾ നടത്തുന്നു... ടൈം ടേബിൾ പ്രകാരമാണ് പരീക്ഷകൾ നടത്തുന്നത് . നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും എഴുതാവുന്നതും എഴുതി സബ്മിറ്റ് ചെയ്‌താൽ ഉടൻ നിങ്ങളുടെ സ്കോർ അറിയാവുന്നതുമാണ് . പരീക്ഷകൾ എഴുതാൻ തന്നിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക....എന്നും കൃത്യമായി റിവിഷൻ പരീക്ഷ എഴുതി പരീക്ഷകൾക്ക്  തയ്യാറാവുക...


 chapter 3








TIME TABLE

16.05.2020 CHAPTER 1. PERIODIC TABLE AND ELECTRONIC CONFIGURATION

17.05.2020 CHAPTER 2.  GAS LAWS AND MOLE CONCEPT

18.05.2020 CHAPTER 3. REACTIVITY SERIES AND ELECTROCHEMISTRY

19.05.2020 CHAPTER 1-3.  (TEST FOR 40 MARKS)

20.05.2020 CHAPTER 4. PRODUCTION OF METALS

21.05.2020 CHAPTER 5. NON METALS

22.05.2020 CHAPTER 6. NOMENCLATURE OF ORGANIC COMPOUNDS

23.05.2020 CHAPTER 7 CHEMICAL REACTION OF ORGANIC COMPOUND

24.05.2020 CHAPTER 4-7  (TEST FOR 40 MARKS)

25.05.2020 CHAPTER 1-7  (TEST FOR 40 MARKS)

26.05.2020 CHAPTER 1-7

27.05.2020 CHAPTER 1-7











No comments