Header Ads



SCIENCE- BIOLOGY

കോഴ്സ് കോഡ് 01  ആയിട്ടുള്ള സയൻസ് ബാച്ചിൽ 50  കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക . സാധാരണയായി എല്ലാ വർഷവും ഗവൺമെൻറ്  മാർജിനൽ വർദ്ധന നടത്തുന്നത് വഴി 60 പേർക്ക് പ്രവേശനം ലഭിക്കാറുണ്ട്. ഇതിൽ 30% സീറ്റ്  മാനേജ്‌മെൻറ്  ക്വാട്ട വഴിയാണ് .


 മാനേജ്‌മെൻറ്  ക്വാട്ട പ്രവേശനത്തിന്  അഡ്മിഷൻ സമയത്ത് മാനേജരുമായി ബന്ധപ്പെടുക .

English , Malayalam / Hindi , Physics, Chemistry, Biology, Mathematics എന്നീ വിഷയങ്ങൾ ആണ് ഈ കോഴ്സിലെ കുട്ടികൾ പഠിക്കുന്നത് .

No comments